Duration 25:49

സുമതി വളവിൽ ഒറ്റക്ക് ഒരു രാത്രി | MOST HAUNTED VLOG-FIRST TIME IN KERALA | SUMATHI VALAVU

360 273 watched
0
15.6 K
Published 7 Sep 2020

കേരളത്തിലെ ഏറ്റവും ഭയാനകമായ സുമതി വളവിൽ ഒരു ദിവസം ഒറ്റയ്ക്ക് രാത്രി മുഴുവൻ താമസിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ് ഈ വിഡിയോയിൽ കൂടി ഞാൻ ഷെയർ ചെയ്യുന്നത് . ഒരഭ്യർത്ഥന മാത്രം ആരും ഇത് അനുകരിക്കരുത് . സുമതി വളവു അഥവാ സുമതിയെ കൊന്ന വളവിനെപ്പറ്റി ഒരിക്കലെങ്കിലും കേൾക്കാത്തവർ കേരളത്തിൽ കുറവായിരിക്കും . 65 വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഭീതിയിൽ, ഇന്നും ഒരു സമയം കഴിഞ്ഞാൽ ആരും സുമതി വളവ് വഴി പോകാറില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും റിസേർവ്ഡ് ഫോറെസ്റ് മേഖലയിൽ പെടുന്ന ആ ഇടത്തിൽ അജ്ഞാത മൃദദേഹങ്ങൾ വന്നു കുമിഞ്ഞു കൂടുകയാണ് എന്നാണ് കേൾക്കുന്നത്. This was an amazing experience for me that I have spent one full night alone in the most haunted Sumathi Valavu. The experience was little scary but I enjoyed the full night there in sumathi valavu with unseen things. I think you have enjoyed the Kerala's first and most adventurous haunted vlog with Naavikan Find more videos - https://bit.ly/2NUmwcn We can Build a closer relation through 👇👇👇 Instagram - https://www.instagram.com/naavikan Facebook - https://www.facebook.com/naavikan Twitter - https://twitter.com/naavikan_ About Channel:- Naavikan: സാഹസിക യാത്രികൻ നാവികൻ (Naavikan is an Adventure Traveler) - EXPLORE | LEARN | EXPRESS since 2011- Who try to explore everything that can be happen and make it "public" through each and every social media platform. Vlog : Tech Travel Eat and Lifestyle ഇതെല്ലാം മലയാളത്തില്‍! For Business Inquiries : iamnaavikan@gmail.com Thanks for watching Naavikan... See you again. some of hashtags that not relevant to all... #sumathivalavu #hauntedplace #palode

Category

Show more

Comments - 2016