Duration 4:25

കാറ്റടിച്ചു കൊടും കാറ്റടിച്ചു | Kattadichu Kodum Kattadichu Thulabharam (1968) | K J Yesudas Songs

38 895 watched
0
234
Published 18 Jun 2020

#MalayalamFilmSongs #MalayalammovieSongs #MalayalamSongs #MalayalamVideoSongs Song : Kattadichu Kodum Kattadichu Film : Thulabharam(1968) Lyrics : Vayalar Ramavarma Music : Devarajan Singers : K J Yesudas Director : Vincent കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു കായലിലെ വിളക്കുമരം കണ്ണടച്ചു സ്വർഗ്ഗവും നരകവും കാലമാം കടലി- നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...) മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ ഈശ്വരനോടൊരു ചോദ്യം കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...) മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ ചെകുത്താനോടൊരു ചോദ്യം സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ ദുഖകടലിലെറിഞ്ഞു- എന്തിനീ ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)

Category

Show more

Comments - 9