Duration 5:50

നിറവോണം_ഓണപ്പാട്ട് 2021 | NIRAVONAM | AKAIMI MEDIA OURS MUSIC | New onam song | onam2021onamsongs

10 204 watched
0
391
Published 17 Aug 2021

AKAIMI MEDIA Ours Music നിറവോണം_ഓണപ്പാട്ട് 2021 പൊയ്പൊയ കാലത്തിന്റെ നാട്ടുനന്മയിലലിഞ്ഞ് പാട്ടിന്റെ വഴിയിലൂടെ ഒരു പ്രയാണം... A journey through the path of song, immersed in the goodness of the past... Lyrics - K. R Asokan Music - Kailas Chettupuzha Singer - K. T Suresh Programming - Thrissur Ravivarma Camera - Swaran P Raj Editing - Arun K Divakaran Design - K. A RamNived Visualization - Zinco Graphics https://www.instagram.com/asokan_kavil https://www.instagram.com/kailasanathandevas/13/ https://www.instagram.com/swaran_p_raj_/ https://www.instagram.com/arun_k_divakaran/ https://www.instagram.com/alei_ster_616/ https://www.instagram.com/zinco_graphics_official/ https://www.instagram.com/l_ave_y01/ മലയിറങ്ങി മനമുണർത്തി കാറ്റ് വരുന്നേ... കാടുണർത്തി കനവുണർത്തി പാട്ട് മൂളുന്നേ... ഓണപ്പാട്ട് മൂളുന്നേ... നാട്ട് മാഞ്ചോടും പൂത്തുലഞ്ഞ് പാടവും കാറ്റിലാടി കളിപറയും തെങ്ങോലത്തുമ്പും പാട്ട്കേട്ട് മൂളമിടും പാഴ്മുളം കൂട്ടവും കൂട്ടുചേരും തേൻതുമ്പിയും കാട്ട്ചോലയും... പാട്ട് വരുന്നേ... ഓണപ്പാട്ട് വരുന്നേ... (മലയിറങ്ങി...) ഊയലാടി ഉല്ലസിക്കും നൽമൊഴിക്കൂട്ടവും പഴമതൻ മധുകിനിയും കുളിരോർമകളും... ഇലയോതും മർമ്മരത്തിൻ നലമെഴും ശീലതും കൈത പൂക്കും മോഹരാവിൻ പാൽനിലാവതും... പാട്ട് വരുന്നേ... ഓണപ്പാട്ട് വരുന്നേ... (മലയിറങ്ങി...) LIKE,SHARE AND SUPPORT #onam #onamfestival #kerala #onamcelebration #onamspecial #onamvibes #happyonam #onamsaree #india #festival #k #instagram #godsowncountry #keralagram #onamission #saree #keralatourism #keralagodsowncountry #keralam #onamcollection #onamsadhya #photography #keralasaree #celebration #onamusically #chennai #onamdresscode #maveli #traditional #bhfyp

Category

Show more

Comments - 120